tag:blogger.com,1999:blog-2947792635520550730.post8558120290057413468..comments2022-11-18T01:20:46.799-08:00Comments on എന്റെ ആനമങ്ങാട്: അച്ഛമ്മയുടെ ചൂരല്‍പ്പഴംSranjhttp://www.blogger.com/profile/07354592987483104581noreply@blogger.comBlogger16125tag:blogger.com,1999:blog-2947792635520550730.post-11143602684894443032010-09-21T10:03:27.914-07:002010-09-21T10:03:27.914-07:00ഓർമ്മകളിലേക്ക് ഊളിയിട്ടുപോയിരിക്കുന്നു...
നന്നായിട...ഓർമ്മകളിലേക്ക് ഊളിയിട്ടുപോയിരിക്കുന്നു...
നന്നായിട്ടുണ്ട് കേട്ടൊ നിഷ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-49842846494144717322010-08-25T06:10:41.995-07:002010-08-25T06:10:41.995-07:00ആനമങ്ങാട്ടെയ്ക്കു സ്വാഗതം.. ചേച്ചിപ്പെണ്ണേ.. :-)ആനമങ്ങാട്ടെയ്ക്കു സ്വാഗതം.. ചേച്ചിപ്പെണ്ണേ.. :-)Sranjhttps://www.blogger.com/profile/07354592987483104581noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-13804159120328189142010-08-16T01:03:20.913-07:002010-08-16T01:03:20.913-07:00I like this ..1
following ...I like this ..1
following ...ചേച്ചിപ്പെണ്ണ് https://www.blogger.com/profile/03270091496661283751noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-58105834242619217822010-08-14T20:32:25.977-07:002010-08-14T20:32:25.977-07:00Please drop me a mail to: athikkussi@gmail.com. I ...Please drop me a mail to: athikkussi@gmail.com. I will give you more details. Rahmath, Sinu & Minu are on Vacation in Kunnappally. you can call her. I am in Sharjah.

Glad to note that you too know me! But Angadipuram Cnxn!!!???.... a bit perplexed!അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-78405593484288241972010-08-14T16:11:57.268-07:002010-08-14T16:11:57.268-07:00Oh My God!!!
I am so happy about this blog now.. I...Oh My God!!!
I am so happy about this blog now.. I got my lovely Rahmath back!.. I am in touch with Maya and Seena.. and always ask them about Rahmath... Everybody in my family remember her too!!
.. and who said I don't know you?? I know you for sure.. though haven't seen you... (clue - oru Angadippuram conxn!)

But that link is not working..! you get me the correct link, i will give your wife's rare pic from those days.. dunno if she has it..!Sranjhttps://www.blogger.com/profile/07354592987483104581noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-37577690339584905162010-08-14T15:59:59.681-07:002010-08-14T15:59:59.681-07:00മമ്മൂട്ടിക്കാ... ഉള്ളിസഞ്ചിയും അടിയും വായിച്ചു... ...മമ്മൂട്ടിക്കാ... ഉള്ളിസഞ്ചിയും അടിയും വായിച്ചു... ഇങ്ങള് ഒരടിയോണ്ട് നന്നായി..!!! എനിക്കിത് തൊടക്കം മാത്രം!Sranjhttps://www.blogger.com/profile/07354592987483104581noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-62480404874954357762010-08-14T15:44:03.126-07:002010-08-14T15:44:03.126-07:00രവിയങ്കിള്‍..
അന്ന് രണ്ടു തുള്ളി ചോരയും... ഇന്ന് ആ...രവിയങ്കിള്‍..
അന്ന് രണ്ടു തുള്ളി ചോരയും... ഇന്ന് ആ ഓര്‍മ്മകളും... വലിയ കാര്യങ്ങളാണ്.. ഒരു ലേഖനത്തില്‍ ഒതുക്കാന്‍ പെട്ട പാട്..!

മാണിക്യം ചേച്ചി.. ഈ ചുമന്ന കല്ല് ഇവിടെ വരാന്‍ കാത്തിരിക്കും ഞാന്‍... "മാണിക്ക്യക്കമന്റ്" എനിക്ക് progress report പോലെയാണ്Sranjhttps://www.blogger.com/profile/07354592987483104581noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-49746237763929355622010-08-14T15:43:21.795-07:002010-08-14T15:43:21.795-07:00ആദ്യ കമന്റിനു നന്ദി ജയേട്ടന്... ചൂരല്‍ പഴം! ആക്കീ...ആദ്യ കമന്റിനു നന്ദി ജയേട്ടന്... ചൂരല്‍ പഴം! ആക്കീതാണോ?

Yea Capri.. back to blogs again and that was a loong gap.. you know why!

പട്ടേപ്പാടം... നന്ദി..
പാടില്ലെങ്കിലും ചിലപ്പൊ കൈ തരിക്കാറുണ്ട്... കൊടുക്കാറുമുണ്ട്..Sranjhttps://www.blogger.com/profile/07354592987483104581noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-37399637325093081692010-08-14T11:20:02.403-07:002010-08-14T11:20:02.403-07:00typo, to be read as:'N....KG' in my above ...typo, to be read as:'N....KG' in my above comment!അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-17588646268139340752010-08-14T11:10:52.401-07:002010-08-14T11:10:52.401-07:00'Anamangad' invited me! Then read about K...'Anamangad' invited me! Then read about Kapra house!! Went down further and traced Seena, Rahmath, Maya etc..

good posts and memories! mumtaz, itha etc...

To know you, i had to call one of your above classmates and gave some clues!

M... KG!! Don't worry, you do not know me!! But my wife Rahmath knows you well!!
http://www.facebook.com/profile.php?id=1227674381#!/photo.php?pid=30659543&id=1227674381&ref=fbx_album
You can see her :അത്തിക്കുര്‍ശിhttps://www.blogger.com/profile/16049558616165262416noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-40166014378119062822010-08-13T18:23:21.428-07:002010-08-13T18:23:21.428-07:00ഇതു വായിച്ചപ്പോഴാണ് എനിക്കു കിട്ടിയ അടിയുടെ ഓര്മ്...ഇതു വായിച്ചപ്പോഴാണ് എനിക്കു കിട്ടിയ അടിയുടെ ഓര്‍മ്മ വന്നത്. ഭൂത കാലത്തേയ്ക്ക് ഒരു നിമിഷം കൂട്ടിക്കൊണ്ടു പോയി. അനുഭവം തന്നെ ഗുരു!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-85028461069106637072010-08-08T10:31:28.203-07:002010-08-08T10:31:28.203-07:00ഇടവേളക്ക് ശേഷം ആനമങ്ങാട് സജ്ജീവമായതില്‍ പെരുത്ത് സ...ഇടവേളക്ക് ശേഷം ആനമങ്ങാട് സജ്ജീവമായതില്‍ പെരുത്ത് സന്തോഷം

ഓ ! അത്രേയല്ലേയുള്ളു,
വീട്ടില്‍ അമ്മ പഠിപ്പിചു വിടും പരീക്ഷ കഴിഞ്ഞ് ചോദ്യപ്പേപ്പറില്‍ അതാത് ഉത്തരം എഴുതി കൊണ്ട് വേണം വരാന്‍ വീട്ടില്‍ വന്നു കഴിഞ്ഞ് ഉത്തരം ശരിയാണൊ എന്ന് നോക്കും എഴുതിയിരിക്കുന്നത് വച്ച് മാര്‍ക്ക് കണക്കാക്കും അതാണ് ചിട്ട. ഞാന്‍ ശരിയെന്ന് നല്ല തിട്ടമുള്ള ഉത്തരമെ എഴുതൂ .. ബാക്കി എഴുതന്‍ മറന്ന്പോയി, എന്നൊക്കെ പറഞ്ഞ് രക്ഷപെടും ഉത്തരകടലസ്സ് കിട്ടുമ്പോള്‍ അതില്‍ ഒപ്പ് ഇടീക്കാന്‍ നേരം എന്തായാലും ഒരു കൊച്ചു പെരുന്നാളിനു വകുപ്പ് ഉണ്ട് പിന്നെ അതൊന്നിച്ചു പോരെ എന്നാ എന്റെ ലൈന്‍ ..
അനിയത്തിക്കും ഇതൊക്കെ ബാധകം അവള് ആണെങ്കില്‍ എന്നും അമ്മയുടെ ഗുഡ് ബുക്കില്‍ .. ഒരിക്കല്‍ കണക്ക് പരീക്ഷ കഴിഞ്ഞ് അവള് ചോദ്യപേപ്പറില്‍ ഉത്തരം എഴുതി പുള്ളീക്കാരിക്ക് നൂറ് മാര്‍ക്ക് ഒരിക്കലും കണക്കിനു കിട്ടില്ല, അന്ന് അവള് ക്ലാസ്സില്‍ എപ്പോഴും 100 കിട്ടുന്ന ലേഖയുടെ ഉത്തരവും ആയി വച്ചു നോക്കി അപ്പോള്‍ ഏതാണ്ട് എല്ലാ ഉത്തരവും ഒരു പോലെ 5 മാര്‍ക്കിന്റെ വഴിക്കണക്ക് മാത്രം വിത്യാസം അവള് വേഗം ചോദ്യ പേപ്പറില്‍ ലേഖയുടെ ഉത്തരം പകര്‍ത്തി കൊണ്ടു വന്ന് അമ്മയെ കാണിച്ചു. എല്ലാം ശരി അതൊരു കണക്ക് തെറ്റ് ! അവള്‍ക്ക് കിട്ടി നല്ല അടി .. നടന്നത് പറയാനും പറ്റില്ലല്ലോ .. ഉത്തര കടലാസ്സില്‍ മാര്‍ക്ക് വന്നപ്പോള്‍ അന്ന് അവള്‍ക്ക് 100 ..
ഇന്നും അതോര്‍ക്കുമ്പോള്‍ ചിരിവരുംമാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-15915985818499141902010-08-04T04:32:05.791-07:002010-08-04T04:32:05.791-07:00നാട്ടുവൈദ്യര് തരാറുള്ള കഷായ മരുന്നു പൊലെ, ചൂരല്‍ ...നാട്ടുവൈദ്യര് തരാറുള്ള കഷായ മരുന്നു പൊലെ, ചൂരല്‍ കഷായവും ഇന്നത്തെ തലമുറൈക്ക് അന്യമായ ഒരു കാര്യമാണല്ലൊ. ഏതായാലും അഭിനയ സിദ്ധി അന്നു മുതലെ കൈവശമുണ്ടെന്നു മനസ്സിലായി. രണ്ടു തുള്ളി ചോര കൊണ്ടു ഒരു സീനുണ്ടാക്കിയതു പോലെ ഒരു ചെറിയ ഓര്‍മ്മയില്‍ നിന്നും ഒരു ലേഖനം തന്നെ മെനഞെടുത്തല്ലൊ.രവി ചെമ്മേരിhttps://www.blogger.com/profile/17463324758511050689noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-83508135916598258212010-08-03T09:56:21.140-07:002010-08-03T09:56:21.140-07:00ഓര്‍മ്മകളെ ശരിക്കും തൊട്ടുണര്‍ത്തിയ എഴുത്ത്.
ഇന്ന്...ഓര്‍മ്മകളെ ശരിക്കും തൊട്ടുണര്‍ത്തിയ എഴുത്ത്.
ഇന്ന് അടിക്കാന്‍ പാടില്ല, ആത്മഹത്യ ചെയ്യും.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-48111059456708419612010-08-03T00:52:24.594-07:002010-08-03T00:52:24.594-07:00back to action again!
nice to read... keep postin...back to action again!

nice to read... keep postingNishad Gopalhttps://www.blogger.com/profile/15717837186413046211noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-76944462476976296122010-08-02T19:10:15.764-07:002010-08-02T19:10:15.764-07:00ഒരു ചൂരൽ പഴത്തിന്റെ ഓർമ്മ....!
നന്നായെഴുതി! ഓർമ്മക...ഒരു ചൂരൽ പഴത്തിന്റെ ഓർമ്മ....!
നന്നായെഴുതി! ഓർമ്മകൾ പഴയ കാലത്തെത്തി.

(ശരിക്കും ചൂരൽപഴം എന്നൊരു പഴം ഉണ്ട്. തിന്നിട്ടുണ്ടോ!?)jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.com