tag:blogger.com,1999:blog-2947792635520550730.post4992842859023113565..comments2022-11-18T01:20:46.799-08:00Comments on എന്റെ ആനമങ്ങാട്: ഒരു പ്രതിജ്ഞ!!Sranjhttp://www.blogger.com/profile/07354592987483104581noreply@blogger.comBlogger29125tag:blogger.com,1999:blog-2947792635520550730.post-76101712567915088252012-02-18T11:45:16.071-08:002012-02-18T11:45:16.071-08:00എന്നെ അവിടെ കാണുന്നില്ലേ ലിസ്റ്റിൽ? :)
പുതിയ പോസ...എന്നെ അവിടെ കാണുന്നില്ലേ ലിസ്റ്റിൽ? :)

പുതിയ പോസ്റ്റുമായി വാMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-23785837086461644922012-02-18T11:43:02.990-08:002012-02-18T11:43:02.990-08:00ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതി...ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും

ബഹുമാനിക്കണം..:)

തൂതപ്പുഴയെ പറ്റിയുള്ള പരാമർശം കണ്ടു. അതൊക്കെ ഇപ്പോൾ നിന്നുവെന്നേ, കാമറ മൊബൈൽ കൊണ്ട് ഒരുത്തൻ പുഴയിൽ കുളിക്കുന്ന പെണ്ണുങ്ങളുടെ പടം പിടിച്ചു. അവിടെ തുടങ്ങുന്നു ആ വിപ്ലവം. നന്നായിട്ടെഴുതി കെട്ടോ? ഒരു ഇരുത്തം വന്ന സാഹിത്യ കാരിക്ക് വേണ്ട ഗുണങ്ങളെല്ലാം എഴുത്തിൽ കാണുന്നു. ആശാംസകൾ

ഞൻ ഫോളോ ചെയ്യുന്നുണ്ട്, ഞാൻ ഇതിനു മുൻപും ഒരു പ്രാവശ്യം ഈ വഴി വനിരുന്നു. കൂട്ടുകാരൻ ഹംസ ലിങ്ക് തന്നത് വഴിMohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-41093958694362973122012-02-18T04:32:06.203-08:002012-02-18T04:32:06.203-08:00നല്ല പോസ്റ്റ് ട്ടോ. ഞാൻ നേരത്തെ പറഞ്ഞതൊക്കെ തന്നെ ...നല്ല പോസ്റ്റ് ട്ടോ. ഞാൻ നേരത്തെ പറഞ്ഞതൊക്കെ തന്നെ ഇപ്പോഴും പറയുന്നു. പിന്നെ രസകരമായ ഒരു സംഗതി ഞാൻ ചൂണ്ടിക്കാട്ടട്ടെ.
'സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു. ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.ഇങ്ങനേയല്ല ആ വരികൾ ട്ടോ. സമ്പുർണ്ണവും വിവിധവുമായ പരമ്പരാഗത സമ്പത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു. അങ്ങിനേയാ അത്.
നല്ല എഴുത്താ ട്ടോ, ആശംസകൾ.മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-70349468583766585852011-03-11T02:51:37.550-08:002011-03-11T02:51:37.550-08:00eppolaanu postunnathu kaathirikkayaanueppolaanu postunnathu kaathirikkayaanunaseemhttps://www.blogger.com/profile/07772963055706545695noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-15011739109099016912011-03-10T10:08:41.613-08:002011-03-10T10:08:41.613-08:00നന്നായിരിയ്ക്കുന്നു. എനിയ്ക്ക് കൂടുതല്‍ ഇഷ്ടപ്പെട്...നന്നായിരിയ്ക്കുന്നു. എനിയ്ക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത് അവസാനിപ്പിക്കലാണ്. പുതുമയാര്‍ന്ന ശിക്ഷാരീതി. ഞാന്‍ വളര്‍ന്നു വലുതായി കല്ല്യാണമൊക്കെ കഴിച്ച് കുട്ടികളുണ്ടായി, അവര്‍ വികൃതി കാണിയ്ക്കുമ്പോള്‍ ഈ ശിക്ഷ നല്‍കും. അന്നൊക്കെ മലയാളപുസ്തകം ഉണ്ടാവുമോ എന്ന് മാത്രമേ സംശയമുള്ളൂ. തുടര്‍ന്നും എഴുതുക.Anonymousnoreply@blogger.comtag:blogger.com,1999:blog-2947792635520550730.post-19386936938371303402011-01-29T04:46:31.559-08:002011-01-29T04:46:31.559-08:00nice work
keep goingnice work

keep goingഗുല്‍മോഹര്‍...https://www.blogger.com/profile/06920804232622444223noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-21422428170648356972011-01-27T03:28:27.582-08:002011-01-27T03:28:27.582-08:00ആള്‍ക്കാര്‍ക്ക് ഗൃഹാതുരത്ത്വം ഉണ്ടാക്കി വച്ചിട്ട് ...ആള്‍ക്കാര്‍ക്ക് ഗൃഹാതുരത്ത്വം ഉണ്ടാക്കി വച്ചിട്ട് മുങ്ങി നടക്കുവാ? വേഗം പോരട്ടെ അടുത്ത പോസ്റ്റ്... മാസം കുറെയായി.ആളവന്താന്https://www.blogger.com/profile/16038107198248268459noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-16501967241115310292011-01-26T05:39:28.004-08:002011-01-26T05:39:28.004-08:00ആനമങ്ങാട് വന്നിട്ടുണ്ട് , കൂട്ടുകാരുമുണ്ട്. പക്ഷെ ...ആനമങ്ങാട് വന്നിട്ടുണ്ട് , കൂട്ടുകാരുമുണ്ട്. പക്ഷെ ഈ കുളത്തിനെ കുറിച്ച് കേട്ടിട്ടില്ല. ഇപ്പോഴാണ് ബ്ലോഗ് കണ്ടത്. വായനക്ക് സുഖം നല്കുന്ന ഗ്രാമീണത നിറഞ്ഞു നില്ക്കുന്നു എല്ലാത്തിലും. ആശംസകള്‍.. അഭിന്ദങ്ങള്‍ ....
ഒഴിവു ലഭിക്കുമ്പോള്‍ പ്രതീക്ഷയില്‍ ഒന്ന് പ്രതീക്ഷയോടെ വരിക. അഭിപ്രായം കുറിക്കുക.

http://ishaqkunnakkavu.blogspot.com/

ഇസ് ഹാഖ് കുന്നക്കാവ്Anonymoushttps://www.blogger.com/profile/16400751162062684576noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-57369953249566716742011-01-06T11:04:53.148-08:002011-01-06T11:04:53.148-08:00ippolaano onnu ivide ethi nokkiyathuippolaano onnu ivide ethi nokkiyathunaseemhttps://www.blogger.com/profile/07772963055706545695noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-31008665874999224172011-01-06T10:17:39.627-08:002011-01-06T10:17:39.627-08:00അപ്പൊ രണ്ടാം ജന്മമാണല്ലെ.......അപ്പൊ രണ്ടാം ജന്മമാണല്ലെ.......sidshttps://www.blogger.com/profile/02985617172207321947noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-52647099993144963332011-01-05T20:02:21.919-08:002011-01-05T20:02:21.919-08:00ആനമങ്ങാട്ടെത്തി അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന...ആനമങ്ങാട്ടെത്തി അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി... സന്തോഷം...Sranjhttps://www.blogger.com/profile/07354592987483104581noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-10973816763083338132010-12-08T01:00:59.261-08:002010-12-08T01:00:59.261-08:00“ഒരു പ്രതിജ്ഞ വായിച്ചു..“
ഗൃഹാതുരത്വം തുളുമ്പുന്ന ...“ഒരു പ്രതിജ്ഞ വായിച്ചു..“
ഗൃഹാതുരത്വം തുളുമ്പുന്ന വരികള്‍..
ആനമങ്ങാട്ടുന്നാണല്ലേ..ഞാന്‍ തൂതപ്പുഴയോരത്തു നിന്നാണേ..എല്ലാ ഭാവുകങ്ങളും എന്‍.പി മുനീര്‍https://www.blogger.com/profile/13107196381646754270noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-40484010263472070472010-11-26T05:56:07.809-08:002010-11-26T05:56:07.809-08:00ente naadu manalaya , anamangadinte ella sthalavum...ente naadu manalaya , anamangadinte ella sthalavum enikkariyam- pazhaya ormakal ellam manassil ninnu mayathe blogiloode pakarthiyathinu ella vidha ashamsakalum nerunnu? entho! manassinu vallatha oru sukham.Anonymoushttps://www.blogger.com/profile/10087042624814872196noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-76221743587773956012010-11-13T09:57:39.549-08:002010-11-13T09:57:39.549-08:00nostalgicnostalgicAnil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-63136838310157819942010-10-30T16:43:10.445-07:002010-10-30T16:43:10.445-07:00അച്ഛമ്മ ഒരു വലിയ ഇരുമ്പു ചട്ടുകമെടുത്ത്
അടുപ്പിലെ...അച്ഛമ്മ ഒരു വലിയ ഇരുമ്പു ചട്ടുകമെടുത്ത്
അടുപ്പിലെ കനലിലേക്ക് ഇറക്കി വച്ചു...
ഹോ!!! ..
എപ്പഴും പറയാറുണ്ട്..പക്ഷെ ചെയ്യും ന്ന് വിചാരിച്ചില്ല..!!

ഹ ഹ ഹ പേടിച്ചുല്ലേ?

അന്നുമിന്നും കുളമെനിക്ക് ഒത്തിരിയൊത്തിരി ഇഷ്ടമാണ് വീട്ടില്‍ രണ്ട് കുളങ്ങളുണ്ടായിരുന്നു പണ്ടൊക്കെ സങ്കടമോ ദ്വേഷ്യമോ വന്നാല്‍ കുളത്തിന്റെ പടവില്‍ പോയിരിക്കും. എന്നിട്ട് കല്ല് വലിച്ചെറിയും കുളത്തിലേയ്ക്ക്...ഒരൊ കല്ലും വീഴുമ്പോള്‍ കരയിലേയ്ക്ക് ഓളങ്ങള്‍ വന്നു നില്ക്കും... മനസ്സിലും...
അതെ"എനിക്കും പോണം കുളത്തില്‍..."മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-52622106625347691272010-10-30T01:24:17.620-07:002010-10-30T01:24:17.620-07:00മെയില്‍ കിട്ടി. ഇവിടെ വന്നു. വന്നത് വെറുതെയായില്ല....മെയില്‍ കിട്ടി. ഇവിടെ വന്നു. വന്നത് വെറുതെയായില്ല. അതിമനോഹരമായ ശൈലി..
"നല്ലോണം പഴുത്ത ചട്ടുകം ഒരു കിണ്ണത്തിലെ വെള്ളത്തിലിറക്കി തണുപ്പിച്ചപ്പോഴാണ് എന്റെ ഉള്ളും തണുത്തത്.."
എഴുത്തിന്റെ പഴുത്ത ചട്ടുകം കയ്യിലുണ്ട് എന്നതുറപ്പ് .. ഓര്‍മകളിലേക്കുള്ള യാത്ര തുടരുക.. ആശംസകള്‍..Basheer Vallikkunnuhttps://www.blogger.com/profile/12073481600570862605noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-56512880007684241462010-10-30T00:11:13.115-07:002010-10-30T00:11:13.115-07:00രസകരം!
നീന്തൽ വശമില്ലാതെ കുട്ടിക്കാലത്ത് ഞാനും നടന...രസകരം!
നീന്തൽ വശമില്ലാതെ കുട്ടിക്കാലത്ത് ഞാനും നടന്നിട്ടുണ്ട്,ആനമങ്ങട്ടെ കുളങ്ങൾക്കു ചുറ്റും!
കൂട്ടുകാരെ ഒന്നും കിട്ടാഞ്ഞതുകൊണ്ട്, സോപ്പുവെള്ളം കുടിക്കാൻ കഴിഞ്ഞില്ല!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-68104437909084280242010-10-28T16:47:09.353-07:002010-10-28T16:47:09.353-07:00മനസ്സില്‍ ഗൃഹാതുരതയുടെ നനുത്ത സ്പര്‍ശം,രാധാസ് സോപ്...മനസ്സില്‍ ഗൃഹാതുരതയുടെ നനുത്ത സ്പര്‍ശം,രാധാസ് സോപ്പിന്റെയും ചന്ദ്രിക സോപ്പിന്റെയും മണം ചുറ്റും പരക്കുന്ന പോലെ.... മനോഹരമായ എഴുത്തും മനസ്സില്‍ നിറയുന്നു....(ഞങ്ങള്‍ക്ക് കുളം അന്വേഷിച്ചു എങ്ങും പോകേണ്ടി വന്നിട്ടില്ല ട്ടോ... വീട്ടില്‍ തന്നെ നാല് കുളങ്ങള്‍ ഉണ്ടായിരുന്നു)കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-33374863635576827462010-10-28T10:16:09.006-07:002010-10-28T10:16:09.006-07:00മണം പിടിച്ച് ഞാനും കറങ്ങാറുണ്ട്..
നടക്കുന്ന വഴിയില...മണം പിടിച്ച് ഞാനും കറങ്ങാറുണ്ട്..
നടക്കുന്ന വഴിയിലെ, ഉണങ്ങിക്കിടക്കുന്ന ഒരു പൊട്ടു ചാണകത്തിലൂടെ, നാട്ടിലെ വീട്ടിലെ പശുത്തൊഴുത്തിൽ പോയിവരും മനസ്സ്. ഒരു റോഡിന്റെ തിരിവ്,, വളവ് ഇതെല്ലാം മതിയാവും എവിടേക്കെങ്കിലുമൊക്കെ മനസ്സ് പായാൻ.
മനോഹരമാണ് ട്ടോ, ഈ എഴുത്ത്.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-48521234771661169952010-10-28T09:08:31.830-07:002010-10-28T09:08:31.830-07:00ഇത് വായിച്ചപ്പോൾ ലൈഫ് ബോയ് സോപ്പിന്റെയും ,ചന്ദ്രിക...ഇത് വായിച്ചപ്പോൾ ലൈഫ് ബോയ് സോപ്പിന്റെയും ,ചന്ദ്രികാ സോപ്പിന്റെയുമൊക്കെ മണം മൂക്കിൽ അടിച്ചുകയറുന്നൂ...കേട്ടൊ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-87309781534310335492010-10-28T09:02:55.654-07:002010-10-28T09:02:55.654-07:00ഹോ രാധാസ് സോപ്പിന്റെയും 501 ബാറിന്റെയും ഒക്കെ മണം....ഹോ രാധാസ് സോപ്പിന്റെയും 501 ബാറിന്റെയും ഒക്കെ മണം.. തീര്‍ത്തും ഗൃഹാതുരത്വം ഉണര്‍ത്തുന്നു നിഷ.. ഈ മുംതാസിനെ കഴിഞ്ഞ ദിവസം വായിച്ചിരുന്നു.. തൊടി, കുളം, ഇതൊക്കെ ഇന്ന് ഓര്‍മകള്‍ മാത്രമാണ് കേട്ടോ.. നല്ല ഫീല്‍.. പക്ഷെ ആ എന്‍ഡിങ് അല്പം ക്രാഷായോ എന്നൊരു ഡൌട്ട്..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-71445725927634319922010-10-28T06:06:32.399-07:002010-10-28T06:06:32.399-07:00എവിടെയോ തുടങ്ങി, എവിടെയോ അവസാനിച്ചു. മക്കളുടെ ടെക...എവിടെയോ തുടങ്ങി, എവിടെയോ അവസാനിച്ചു. മക്കളുടെ ടെക്സ്റ്റ് ബുക്കില്‍ എന്താണുള്ളതെന്നു ഇന്നത്തെ എത്ര അമ്മമാര്‍ ക്കറിയാം ? ശിക്ഷിക്കാനാണെങ്കിലും ഒരു ഗുണപാഠം മകളെ കൊണ്ട് മനപാഠമാക്കിച്ച ആ അമ്മയെ എത്ര ശ്ലാഘിച്ചാലും മതിയാവില്ല. അതു കൊണ്ട് നിഷയ്ക്ക് തീര് ച്ചയായും നന്മയേ വന്നിട്ടുണ്ടാവൂ. നാട്ടിലെ കുളങ്ങള്‍ ക്ക് സോപ്പിന്റെ മണവും നിറവുമാണെന്നു കുളം പരിചയമില്ലാത്ത എനിക്കു പുതിയ അറിവാണ്. അയേണ്‍ ടോണിക്ക് സം ഭവം ഉഗ്രനായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ .രവി ചെമ്മേരിhttps://www.blogger.com/profile/17463324758511050689noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-65116019973262697312010-10-28T06:00:10.017-07:002010-10-28T06:00:10.017-07:00ente naattilum undu valiyoru kulam ...laifeboy so...ente naattilum undu valiyoru kulam ...laifeboy soppum chandirikayum radhasum manakkunna kulam . paTavukalil patippidicha spoppu kai kondu maanthi eduthu kai kazhukarundu njan ippozhum nattil chennalAnonymoushttps://www.blogger.com/profile/10642974710851004856noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-25336083387013616702010-10-28T04:54:54.335-07:002010-10-28T04:54:54.335-07:00ഞാനൊന്നും കണ്ടില്ലേ....ഞാനൊന്നും കണ്ടില്ലേ....Jishad Cronichttps://www.blogger.com/profile/01469885452663739563noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-89920815144879114262010-10-28T04:27:42.338-07:002010-10-28T04:27:42.338-07:00ഞാന്‍ ആനമങ്ങാട് ഇതുവരെ കണ്ടിട്ടില്ല ,ആനമാങ്ങാടിനെ ...ഞാന്‍ ആനമങ്ങാട് ഇതുവരെ കണ്ടിട്ടില്ല ,ആനമാങ്ങാടിനെ കുറിച്ചുള്ള എന്റെ മനസുകൊണ്ടുള്ള വര്‍ണനകള്‍ക്ക് തികയാതെ വന്ന ചായം നിങ്ങളുടെ അക്ഷരക്കൂട്ടുകള്‍ നികത്തി,,,,,ഇനിയും ഇതുപോലെ സന്ദേശങ്ങളോട് കൂടിയ രചനകള്‍ പ്രതീക്ഷിക്കുന്നു,,,,,,,BASHEER PATTAMBInoreply@blogger.com