tag:blogger.com,1999:blog-2947792635520550730.post1648913828387308277..comments2022-11-18T01:20:46.799-08:00Comments on എന്റെ ആനമങ്ങാട്: ഇത്തSranjhttp://www.blogger.com/profile/07354592987483104581noreply@blogger.comBlogger14125tag:blogger.com,1999:blog-2947792635520550730.post-16271895225257703902011-06-30T10:13:37.760-07:002011-06-30T10:13:37.760-07:00samayam pole vaayicholaam..enthayalum oru nokkinu ...samayam pole vaayicholaam..enthayalum oru nokkinu nalla chanthamundu..thalayil aal thamasamundennu thonnunnu..കലികാലംhttps://www.blogger.com/profile/06522200965229036856noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-4827089772728889192010-04-22T05:07:46.459-07:002010-04-22T05:07:46.459-07:00നന്ദി മമ്മൂട്ടിക്കാ .. ഇവിടെ വന്നതിനും അഭിപ്രായങ്ങ...നന്ദി മമ്മൂട്ടിക്കാ .. ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും ...
ഓര്‍മ്മചെപ്പ് ഒരു തലക്കുന്ന് വായിക്കാന്‍ തൊടങ്ങി ട്ടോ .. ആകപ്പാടെ ഒരു കടലിലെത്തിപ്പെട്ട പോലെ ...Sranjhttps://www.blogger.com/profile/07354592987483104581noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-6147566004397810662010-04-21T10:33:10.535-07:002010-04-21T10:33:10.535-07:00നാട്ടിന് പുറങ്ങളില്‍ ഇത്തരം കഥാ പാത്രങ്ങള്‍ ധാരാള...നാട്ടിന് പുറങ്ങളില്‍ ഇത്തരം കഥാ പാത്രങ്ങള്‍ ധാരാളമുണ്ടായിരുന്നു പണ്ട്.ഇന്ന് കഥയൊക്കെ മാറി.പുതിയ തലമുറക്ക് ഇതൊക്കെ മനസ്സിലാകുമോ ആവോ?. ഗൃഹാതുരത്വം തുളുമ്പുന്ന പോസ്റ്റിങ്ങ്.ഇവിടെയുംനോക്കാം.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-50457442514385571972010-04-16T02:59:49.360-07:002010-04-16T02:59:49.360-07:00നുറുങ്ങു ജീ.... എല്ലാ പണിയും ചെയ്തു.. കുടുംബത്തിലെ...നുറുങ്ങു ജീ.... എല്ലാ പണിയും ചെയ്തു.. കുടുംബത്തിലെ ഒരാളെപ്പോലെ ജീവിക്കുന്ന ... ഇത്തമാരും കാക്കമ്മ മാരും ഇന്നില്ല...

ഇന്നത്തെ കഥ ഏകദേശം ഇങ്ങനെ - http://ranjusanju.blogspot.com/2009/11/we-are-maid-for-each-other.htmlSranjhttps://www.blogger.com/profile/07354592987483104581noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-20552513242341118272010-04-15T20:04:47.014-07:002010-04-15T20:04:47.014-07:00ഇതെന്റെ സ്വന്തം ഇത്തയുടെ പുനര്ജന്മം...!
അവരെ ഞാന...ഇതെന്റെ സ്വന്തം ഇത്തയുടെ പുനര്ജന്മം...!
അവരെ ഞാന്‍ വിളിച്ചിരുന്നത് “കാക്കമ്മ”എന്നാണ്.
“ഇത്ത”മാര്‍ ഇനിയുമിനിയും ജീവിക്കട്ടെ..!ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-26900803233302612122010-04-13T14:03:41.475-07:002010-04-13T14:03:41.475-07:00നന്ദി ... ഇവിടെ വന്നതിനും രണ്ടു വാക്ക് ഇവിടെ കുറിച...നന്ദി ... ഇവിടെ വന്നതിനും രണ്ടു വാക്ക് ഇവിടെ കുറിച്ചിടാന്‍ സന്മനസ്സു കാണിച്ചതിനും എല്ലാവര്ക്കും നന്ദി..Sranjhttps://www.blogger.com/profile/07354592987483104581noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-10410934881439042412010-04-12T05:33:04.676-07:002010-04-12T05:33:04.676-07:00Itha.. very well described her.
Thanks to Balma...Itha.. very well described her.

Thanks to Balmama now she is an employee of the Postal Department.

She hardly (never) knew how to count money and I'm told that she has now got better bank balance.

I happened to speak to her over phone couple of weeks back when my cousin Jijith who is now building a house in Anamangad saw her. But she never accepted it was me and would only approve if she sees me again and wanted me to visit her.

Should go someday. Now that this blog is creating some nostalgia all over may go in the near future itself.Nishad Gopalhttps://www.blogger.com/profile/15717837186413046211noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-80090544521547599082010-04-12T02:11:32.841-07:002010-04-12T02:11:32.841-07:00yeah, gud post. we have these "ithas" in...yeah, gud post. we have these "ithas" in our childhood. but our children miss them... they can't think about this type of characters.. they miss all the good things.. thank u for the post.. oru nashtabodham ullil.....Unknownhttps://www.blogger.com/profile/04770898893521065962noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-675602260110378272010-04-12T01:43:58.039-07:002010-04-12T01:43:58.039-07:00Similar "Itha"s and "Velliammas&quo...Similar "Itha"s and "Velliammas" lived in our neighbourhood also, but I was not thinking of them at all till I saw you post. Yes when rewinding my memory, though the pictures I am getting are like an old, spoiled black and white movie, it is worth to cherish.
Congratulations.....except for the alphabet problem, the blog was fantastic. I love it. And your responsibility increases now. Your next blog should be better.രവി ചെമ്മേരിhttps://www.blogger.com/profile/17463324758511050689noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-77433111149263030252010-04-11T22:28:28.574-07:002010-04-11T22:28:28.574-07:00നാട്ടിന്പുറങ്ങളുടെ സ്വന്തമായ ശൂദ്ധകഥാപാത്രങ്ങള്....നാട്ടിന്പുറങ്ങളുടെ സ്വന്തമായ ശൂദ്ധകഥാപാത്രങ്ങള്... നല്ല പോസ്റ്റ്!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-24057211653042568102010-04-11T21:51:54.446-07:002010-04-11T21:51:54.446-07:00നല്ല പോസ്റ്റ്.
കാലമെത്ര മാഞ്ഞാലും ഇത്തരം കഥപാത്രങ്...നല്ല പോസ്റ്റ്.
കാലമെത്ര മാഞ്ഞാലും ഇത്തരം കഥപാത്രങ്ങൾ മനസ്സിൽ മിഴിവോടെ നിൽക്കും....
നമ്മളെയൊക്കെ വച്ചു നോക്കിയാൽ എത്രയോ നിഷ്കളങ്കജന്മങ്ങൾ.
വല്ലപ്പോഴും ചെല്ലുമ്പോഴുള്ള ഒരു നോക്ക്... ഒരു വാക്ക്...അത്രയൊകെ മതി അവർക്ക് സ്വർഗം കിട്ടാൻ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-13858612520065948562010-04-11T11:26:46.539-07:002010-04-11T11:26:46.539-07:00ഇത്തയെ കണ്മുന്നില് കണ്ടപോലെ ..കുറെ നേരം ഇത്തയെ ...ഇത്തയെ കണ്മുന്നില് കണ്ടപോലെ ..കുറെ നേരം ഇത്തയെ മനസ്സില്‍ കൊണ്ട് നടക്കാം നല്ല വര്‍ണ്ണന ... നമ്മള് വീടും നാടും വിട്ടു പോരുമ്പോള്‍ ഇങ്ങനെ കുറെ ആള്ക്കാര് കുടെ പോരും. ഒരിക്കലും നമ്മെ വിട്ടു പോവാതെ
അവരുടെ ഓര്‍മ്മകള്‍ തരുന്ന ആ പോസിറ്റീവ് എനര്‍ജി അവയ്ക്ക് പകരം വയ്ക്കാന്‍ ഒന്നും ഇല്ലാ .....
വലിയ പഠിപ്പും പത്രാസും ഉള്ളവര്‍ പറഞ്ഞതിനെക്കാള്‍ ഇവരൊക്കെ പറഞ്ഞത് ജീവിതത്തില്‍ നിറഞ്ഞു നില്ക്കും...ചെറിയ കാര്യങ്ങളില്‍ അവര്‍ കണ്ടിരുന്ന സംതൃപ്തി, ഒരു കുഞ്ഞു കാര്യം എന്നു കരുതുന്നത് അവരില്‍ വരുത്തുന്ന സങ്കടം ശരിക്കും നിഷ്കളങ്കമായ മനസ്സ് ഒരു ബ്ലൌസിന്റെ നിറത്തില്‍ മഴവില്ല് മനസ്സില്‍ വിരിയിക്കുന്ന “ഇത്ത”യെ വളരെ ഇഷ്ടമായി....മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-2947792635520550730.post-84441812771229667332010-04-10T21:56:56.742-07:002010-04-10T21:56:56.742-07:00i saw her just after vellyachchan's demise... ...i saw her just after vellyachchan's demise... dunno why i went there, dont remember the occasion, but went with mom to anamangad.. she cried hearing the news of vellyachchan's death, since he was her "god on earth"... would like to meet her again... hope i do..

smithaAnonymousnoreply@blogger.comtag:blogger.com,1999:blog-2947792635520550730.post-12875529439578733162010-04-10T19:09:52.473-07:002010-04-10T19:09:52.473-07:00ഈയിടെ അവിടെ പോയിരുന്ന "മോങ്ങുട്ടനോട്" ഞ...ഈയിടെ അവിടെ പോയിരുന്ന "മോങ്ങുട്ടനോട്" ഞങ്ങളെ എല്ലാവരെയും ഇത്ത അന്വേഷിച്ചൂന്നു പറഞ്ഞപ്പോ സന്തോഷം തോന്നി.. അവന് കൊടുത്ത നൂറു രൂപ നോട്ടിലേക്ക് നോക്കുമ്പോള്‍ ഇത്തയ്ക്ക് കണ് നിറഞ്ഞത്രെ..
കാണണം .. ഒരു ദിവസം അവിടെ ചെന്ന് കാണണം..Sranjhttps://www.blogger.com/profile/07354592987483104581noreply@blogger.com