എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

GUEST BOOK

Please post your valuable suggestions and comments here!
Thank You!

22 comments:

Appu Adyakshari said...

ഗസ്റ്റ്ബുക്കിൽ ആദ്യമായി ഒരു ഒപ്പിട്ടേക്കാം. ഓർമ്മകളും നല്ല അനുഭവങ്ങളും പങ്കുവയ്ക്കുന്ന ഈ ബ്ലോഗ് വളരെ ഇഷ്ടമായി.

Mohamedkutty മുഹമ്മദുകുട്ടി said...

ഈ ഗസ്റ്റ് ബുക്കിങ്ങനെ ഒഴിഞ്ഞ് കിടക്കുന്നത് കണ്ടപ്പോ ഒന്നു കയറി നോക്കിയതാ. സാധാരണ ആരും ബ്ലോഗില്‍ ഗസ്റ്റ് ബുക്ക് വെക്കാറില്ല, അതായിരിക്കും ആരും അധികം വരാത്തത്. ഞാന്‍ പണ്ട് ,ആദ്യമായി സൈറ്റൊക്കെ ഉണ്ടാക്കി വിലസിയ കാലത്ത് ഇതു പോലെ ഗസ്റ്റ് ബുക്ക് എഴുതുന്നതും വായിക്കുന്നതും പതിവായിരുന്നു. അന്നൊക്കെ ആള്‍ക്കാരെ കൂടുതല്‍ പരിചയപ്പെടാന്‍ വേണ്ടി പലരുടെയും ഗസ്റ്റ് ബുക്കില്‍ കയറി എന്തെങ്കിലും കോറിയിട്ടു പോരും .പിന്നീട് അതൊരു പരിചയമായി മാറും. പക്ഷെ അന്നൊരു വിത്യാസം,എല്ലാം ഇംഗ്ലീഷിലായിരിക്കും . അപ്പോള്‍ മനസ്സിലുള്ളത് അതേ പടി പ്രകടിപ്പിക്കാന്‍ പറ്റാറില്ല. മലയാളമാവുമ്പോള്‍ അങ്ങിനെയല്ലല്ലോ?.ഏത് നാടന്‍ പ്രയോഗവും നടത്താന്‍ പറ്റും!ഞാന്‍ കുറെകാലം അങ്ങാടിപ്പുറത്ത് ജോലി ചെയ്തിട്ടുണ്ട്. അങ്ങിനെ ഈ ആനമങ്ങാടും എന്റെ സ്മരണയില്‍ വരുന്നു. എന്റെ കൂടെ എഫ്.സി.ഐയില്‍ വര്‍ക്ക് ചെയ്തിരുന്ന വിശ്വേട്ടന്‍(ഇ.വി വിശ്വനാഥന്‍) വഴി ഈ ആനമങ്ങാടെന്ന സ്ഥലം ഞാന്‍ കണ്ടിട്ടുണ്ടോ എന്നൊരു സംശയം. ഒരിക്കല്‍ അദ്ദേഹത്തൊടൊപ്പം അവിടെ തറവാട്ടില്‍ പോയ ഒരോര്‍മ്മ. വലിയ കുളവും പറമ്പും അങ്ങിനെ.......

Manoraj said...

ഗസ്റ്റ് ബുക്കൊക്കെയായി വലിയ സെറ്റപ്പിലാ അല്ലേ.. ഹാ.. കൊള്ളാം.. എന്റെ വക ഒരു കൈയൊപ്പ്..

Sranj said...

ഗസ്റ്റ് ബുക്കും റ്റാബുകളും അപ്പു പഠിപ്പിച്ചതാണ്...ആദ്യാക്ഷരിയിലൂടെ...അപ്പോള്‍ത്തന്നെ പരീക്ഷിക്കുകയും ചെയ്തു!

പൊറാടത്ത് said...

aanamangat vayichirunnu

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

തുടങ്ങി വയ്ക്കാന്‍ എളുപ്പമാ തുടര്‍ന്നു കൊണ്ടു പോകാനാ പാട്‌ ഏതായാലും ഞാനും ഒരൊപ്പിട്ടു

K.P.Sukumaran said...

ഒരു ഒപ്പ് എന്റെ വകയും...

yousufpa said...

തൂത വഴി ആനമങ്ങാടെത്തി ഇതാ ഒരു റ്റൈപ്പൊപ്പ് വയ്ക്കുന്നേയ്..

naseem said...

ente anamangad ennu sudheer ayachu thannappozhe njan thurannu nokki ente anamangad ennu achadichu vannappozhe enikk aahladam thira thalli manassil naale ellavarodum enikk parayanam ee vishesam

SUDHEER said...

NJAN
SUDHEER CHAKKANATHU MADATHIL
SAUDI YILE MALAYALAM NEWS PAPER IL MASANGAL KKU MUNPU ENTE ANAMANGAD BLOGSPOT NE KURICHU KANDU
ANNU MUTHAL ENTE ANAMANGAD STHIRAMAYI VISIT CHEYYARUNDU ATHILUPARIYAYI ANAMANGAD ULLA ENTE ELLA FRENDS NEYUM ENTE ANAMANGADEKKU VILIKKARUM UNDU THANKS REALY THANKS MARAVIYUDE AKALANGALILEKKULLA DOORAM KURAKKAN NINGALEPPOLULLAVARKKU INIYUM ANAMANGADINE KURICHU EZHUTHAAN DAIVAM ANUGRAHIKKATTE INIYUM THUDARUKA.....NJANGAL KATHIRIKKUNNU ........

HAMEED PATTASSERI said...

NJAAN EPPOL DIVASAVUM ENTEANAMANGAD OPEN CHEYTHU NOKKUKAYANU PUTHIYATHAYI ENTENKILUM POSTIYO ENNARIYAAN.

Anonymous said...

JANUVARI 26 TYROS
MARAKKATHA ORMAKALIL .........
DANCE MAKE UP .....THALAYIL SLIDE KUTHI....... PARATHI ......... ACHAMMA ......... MARKKUVAN VAZHIYILLAAAAAAAAAA ORMIKKUVAN .......KAZHIYUNNUNDO..............INIYUM MEMMORIES VENO ..........

Unknown said...

Haii,

First of all i would like to thank you for a greatest atempt. Indrocing my self my name is Faisal and i am from anamangad. once i read your storys i feel that i am realy missing anamangad a lot, including my childwood, In all your story's realy feel that how the old anamangad was ? and you proved that you can drow it throw a story ..thank you so much ...


Faisal
Doha . Qatar

APPUS said...

Hi,

my name is Ramesh cm from chakkanath madathil ,anamangad

i am working in future group bangalore,my brother sudheer told me this website news very intresting thanks to all.....

Mohamedkutty മുഹമ്മദുകുട്ടി said...

തുടക്കത്തില്‍ വന്നു ഞാനിവിടെ ഒരു കമന്റുമിട്ട് പോയതായിരുന്നു. ഫോളോ അപ്പ് ഓപ്ഷനും കൊടുത്തിരുന്നു. ഇപ്പോള്‍ അതു എനിക്കു തന്നെ ഒരു പാരയായി മാറിയിരിക്കുന്നു. ദിവസവും ഒരു അനോണി കമന്റിട്ട മാതിരി കണ്ട അലവലാദി മരുന്നുകളുടെ പരസ്യവും മറ്റും ചേര്‍ത്തു മെയിലായി വരുന്നു. ഇക്കാര്യം സൂചിപ്പിച്ചു ഞാന്‍ താങ്കള്‍ക്ക് മെയിലയച്ചിരുന്നു. ഫേസ് ബുക്കിലൂടെയും വിവരമറിയിച്ചിരുന്നു. ഇവിടെ അനോണി ഓപ്ഷന്‍ ദയവായി ഒന്നു കളഞ്ഞു നോക്കൂ. എന്തു കൊണ്ടാണ് അങ്ങിനെയൊരു സന്ദേശം വരുന്നതെന്നു മനസ്സിലാവുന്നില്ല.ആ മെസ്സേജും ഞാന്‍ താങ്കള്‍ക്കു മെയിലായി ഫോര്‍വാഡ് ചെയ്തിരുന്നു. അവസാന കയ്യായി ഇന്നു കൂടി ഒരെണ്ണം അയച്ചു തരാം..!!!

Unknown said...

കുളം കഥകള്‍ കേള്‍ക്കൂ..
"നിങ്ങള്‍ക്കും കാണും എന്തെങ്കിലും ഒക്കെ പറയാന്‍..!!"
http://enikkumblogo.blogspot.com/

Unknown said...

ആനമങ്ങാട് വന്നിട്ടുണ്ട് , കൂട്ടുകാരുമുണ്ട്. പക്ഷെ ഈ കുളത്തിനെ കുറിച്ച് കേട്ടിട്ടില്ല. ഇപ്പോഴാണ്‌ ബ്ലോഗ്‌ കണ്ടത്. വായനക്ക് സുഖം നല്‍കുന്ന ഗ്രാമീണത നിറഞ്ഞു നില്‍ക്കുന്നു എല്ലാത്തിലും. ആശംസകള്‍.. അഭിന്ദങ്ങള്‍ ....

ഒഴിവു ലഭിക്കുമ്പോള്‍ പ്രതീക്ഷയില്‍ ഒന്ന് പ്രതീക്ഷയോടെ വരിക. അഭിപ്രായം കുറിക്കുക.

http://ishaqkunnakkavu.blogspot.com/

~ex-pravasini* said...

കറങ്ങിത്തിരിഞ്ഞ് എങ്ങനെയോ ഇവിടെ എത്തി.
അപ്പോഴിതാ ഇവിടെയോരാള്‍ എന്‍റെ ബ്ലോഗ്‌ പരിചയപ്പെടുത്തിയിരിക്കുന്നു.
ആളെ തിരഞ്ഞു നന്ദി പറയാന്‍ നോക്കിയെങ്കിലും കണ്ടെത്തിയില്ല.
അതുകൊണ്ട് Kera ക്കുള്ള നന്ദി ഇവിടെ അറിയിക്കട്ടെ.

ഇനി ഇവിടെ എന്തൊക്കെയുണ്ടെന്ന് നോക്കിയിട്ട് വരാം കേട്ടോ..

Unknown said...

എല്ലാം സാവധാനം വായിക്കുന്നുണ്ട് എന്നിട്ട് കമന്റിടാം കേട്ടോ.

Unknown said...
This comment has been removed by the author.
Dream Winner said...

പുസ്തകതാളുകളില്‍ ആകാശം കാണിക്കാതെ സൂക്ഷിച്ചുവെച്ചിരുന്ന ഒരു തുണ്ട് മയില്‍‌പീലി ..അത് സോഹൃദത്തിന്റെ നന്മ നിറച്ച സമ്മാനമായി നേടുമ്പോള്‍ ഈ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു...ഗൃഹതുരതും എന്നാ വികാരത്തെ അക്ഷരങ്ങള്‍ കൊണ്ട് നിരവചിക്കാന്‍ കഴിഞ്ഞതാണ് ഈ ഓര്മ എഴുത്തിന്റെ ഏറ്റവും വലിയ പ്രത്യേകത..ഇത് തുടര്‍ച്ചയായി വയിക്കപ്പെടനവില്ല...കാരണം ഈ ഒര്മാചിത്രങ്ങള്‍ മറവിയുടെ ചാരം നീക്കി നമ്മളെ ഓര്‍മകളിലേക്ക് നയിക്കും...ഓരോ വരികളും നമ്മളെ ആ അനിര്‍വചനീയമായ ഓര്‍മയിലേക്ക് കൊണ്ട് പോകും...

ameer vadakara said...

വൈകി വായിച്ചു,,, ഇഷ്ടത്തിന്‍റെ ഒപ്പ്വയ്ക്കുന്നു